പറക്കാടിനും ശല്ല്യമായി ആഫ്രിക്കന്‍ ഒച്ചുകള്‍

മണ്ണാര്‍ക്കാട് : കരിമ്പ പഞ്ചായത്തിലെ പറക്കാട് പ്രദേശത്തും ശല്ല്യമായി ആഫിക്കന്‍ ഒ ച്ചുകള്‍. പതിനഞ്ചോളം വീടുകളുള്ള ഭാഗത്താണ് ഒച്ചുകളുടെ സാന്നിദ്ധ്യമുള്ളത്. ഒരു വര്‍ഷത്തിലധികമായി ഇവിടുത്തെ ആളുകള്‍ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടുകയാണ്. മഴയും തണുപ്പും തുടങ്ങിയാല്‍ വീടുകളുടെ ചുമരിലും ഓടുകളുടെയും...